ആലുവ: കിഴക്കേ കടുങ്ങല്ലൂർ പോത്തനാലിൽ വീട്ടിൽ ശിവശങ്കര മേനോൻ (87)നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ബീന, രാജേഷ് (സൂപ്പർവൈസർ ബി.പി.സി.എൽ), പരേതനായ രാജീവ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, കനക. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.