കോലഞ്ചേരി : പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദകേന്ദ്രം സ്റ്റേഷൻ ഹൗസ് ഓഫീസർ സാജൻ സേവ്യർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോൺ ജോസഫ്, എസ്.ഐമാരായ ജോഷി മാത്യു, സണ്ണി പോൾ, ടി.എം. തമ്പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.