balan-82
ബാലൻ

പറവൂർ: റിട്ട. ഏലൂർ ട.ടി.സി. ഉദ്യോഗസ്ഥൻ ജനതാറോഡ് ഇല്ലത്തുപറമ്പിൽ എസ്. എസ്. ബാലൻ (82) നിര്യാതനായി. പഴയകാല വോളീബോൾ താരമാണ്. ഭാര്യ: മാള പതിയാരിയ്ക്കൽ പി. കെ. അമ്മാളു (റിട്ട. സൂപ്രണ്ട് ബി.എസ്.എൻ.എൽ.). മക്കൾ: ബി. പ്രമീളാദേവി (അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി. കല്ലാർകുട്ടി), പരേതരായ പ്രദീപ്കുമാർ, പ്രശാന്ത്. മരുമകൻ: സുരേഷ്‌കുമാർ (മർച്ചെന്റ് നേവി ചീഫ് എൻജിനീയർ).