exam

സ്വയം പരിശോധന... കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ നടക്കുന്ന ദാറുൽ ഉലൂം ഹൈസ്കൂളിൽ വിദ്യർത്ഥികളെ പരിശോധിക്കാൻ എത്തിയ മെഡിക്കൽ സംഘം സ്വയം പരിശോധന നടത്തിയപ്പോൾ.

exam