കൊച്ചി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ വാഴക്കുളം ജാമിയ ഹസനിയ പബ്ലിക് സ്കൂൾ നൂറുമേനി വിജയം നേടി. 34 പേർ പരീക്ഷ എഴുതിയതിൽ 27 പേർക്ക് ഡിസ്റ്റിംഗ്ഷനും ആറു പേർക്ക് ഫസ്റ്റ് ക്ലാസും മറ്റൊരു കുട്ടി മികച്ച വിജയവും കരസ്ഥമാക്കി.