മൂവാറ്റുപുഴ: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ മേക്കടമ്പ് മാർ ഇഗ്നാത്തിയോസ് നൂറോനോ പബ്ലിക് സ്കൂളിന് നൂറുമേനി വിജയം. 50 ശതമാനം കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും, 38 ശതമാനം കുട്ടികൾക്ക് ഫസ്റ്റ് ക്ലാസോടുകൂടിും നൂറുമേനിവിജയം കൈവരിച്ചു.