ഒളനാട്: തിരുമുപ്പത്ത് എന്റെ വീട്ടിൽ സരസ്വതി നാരായണൻ നായർ (81) നിര്യാതയായി. മക്കൾ: അംബിക, പ്രസന്ന. മരുമക്കൾ: രാജു, ജോയ്.