santhoshavalli-85

പള്ളുരുത്തി: പെരുമ്പടപ്പ് തലമുറ്റത്തു സന്തോഷവല്ലി (85) നിര്യാതയായി. മക്കൾ: ശ്രീകുമാർ (ട്രാൻസ്‌ലൈൻ ഷിപ്പിംഗ്), ദയലാൽ (കൊച്ചിൻ ഷിപ്പ് യാർഡ്), കല. മരുമക്കൾ: മിനി, സുകുമാരി, സരസൻ.