പള്ളുരുത്തി: തങ്ങൾനഗർ അൽഅസർ സ്‌കൂളിന് സമീപം എടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സാലിയുടെ ഭാര്യ ഖദീജ (50) നിര്യാതയായി. മക്കൾ: സുൽഫിക്കർ (ന്യൂസിലാൻഡ്), മസ്ലിൻ സബീൽ (ദുബായ്). മരുമകൻ: സബീൽ (ദുബായ്).