മൂവാറ്റുപുഴ: കമലാഭവനിൽ പി.എസ്. കരുണാകരൻ നായർ (103) നിര്യാതനായി. മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. മൂവാറ്റുപുഴ ടൗൺ യു. പി സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ഗോകുലപാലൻ, ശോഭ, ജയകുമാർ, അനിത, ബിന്ദു. മരുമക്കൾ : ലത, മോഹനജയൻ, അശോകൻ പി.ബി , പരേതരായ ചന്ദ്രശേഖരൻ നായർ, അജിത്കുമാർ.