aravindakshan

ആലുവ: എടത്തല എൻ.എ.ഡി ശിവഗിരി കൊളവേലിവീട്ടിൽ അരവിന്ദാക്ഷൻ (75) നിര്യാതനായി. റിട്ട. കാർബോറാണ്ടം ജീവനക്കാരനാണ്. സംസ്‌കാരം കൊവിഡ് പരിശോധന റിപ്പോർട്ട് ലഭിച്ചശേഷം നടത്തും. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ് (കെ.എസ്.ആർ.ടി.സി), രാജേഷ് (വാട്ടർ അതോറിട്ടി), രമേഷ്, ഗിരീഷ് (ബിസിനസ്). മരുമക്കൾ: ലത (മെഡിക്കൽ കോളേജ്, കളമശേരി), രജിത, അനുമോൾ, മഞ്ജു.