കാലടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിനായി കൃഷി വകുപ്പ് സൗജ്യമായി പച്ചക്കറിവിത്ത് വിതരണം ചെയ്യുന്നു. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് 12 -ാം വാർഡിലെ വിത്തു വിതരണം വാർഡ് മെമ്പർ വിജിറെജിയുടെ വസതിയിൽ വച്ച് നടക്കുന്നതാണ്.