കൊച്ചി: കോളേജ് സെക്ഷൻ പരിധിയിൽ വാര്യംറോഡ് പരിസരം, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, മൊനാക്‌സി റോഡ്, കാരിക്കാമുറി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.