പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് വാത്തേലി വീട്ടിൽ കൊച്ചുപിള്ളയുടെ ഭാര്യ ആറ്റ (77) നിര്യാതയായി. കുട്ടിക്ക തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: കോയാകുട്ടി, മുഹമ്മദലി (സൗദി), ഷാജിത, ജബ്ബാർ വാത്തേലി (മാദ്ധ്യമ പ്രവർത്തകൻ). മരുമക്കൾ: ആമിന, ഷീബ, കൊച്ചുമുഹമ്മദ്, സിമി.