കാലടി: നീലീശ്വരം സർക്കാർ എൽ.പി .സ്ക്കുളിൽ ചാന്ദ്രദിന പ്രഭാഷണ മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം ക്ലാസുമുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം.ചാന്ദ്രദിനത്തെക്കുറിച്ച് മൂന്നു മിനിറ്റ് ദൈർഘ്യമുള്ളള പ്രഭാഷണത്തിന്റെ വീഡിയോ ഈ മാസം 21 നു മുൻപ് സ്കൂളിൽ ലഭിക്കേണ്ടതാണ്.വിവരങ്ങൾക്ക് 9847182748 .