നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 51 പേരുടെ കൊറോണ ആന്റിജൻ ടെസ്റ്റ് നടത്തി.