പറവൂർ: മൂത്തകുന്നം മെറിക്‌സ് വീട്ടിൽ ബ്രയാൻ മെറിക്‌സ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ആനിയമ്മ. ഇംഗ്ലണ്ടുകാരനാണ്. ആനിയമ്മയെ വിവാഹം ചെയ്തതോടെയാണ് ഇന്ത്യയിലേക്ക് എത്തിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മൂത്തകുന്നത്താണ് താമസം.