മൂവാറ്റുപുഴ: പെരുമറ്റം കാരികുഴിയിൽ പരേതനായ പരീതിന്റെ മകൻ അഫ്‌സൽ (48 കേരള പൊലീസ് ) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഹസൻ, ഹുസൻ, ഹാരിസ്.