കൊച്ചി: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ സർക്കാർ മേഖലയിലുള്ള കൊവിഡ് പരിശോധന വർദ്ധിപ്പിച്ചതായി കളക്ടർ എസ്. സുഹാസ് പറഞ്ഞു. ദിവസേന ശരാശരി 1000-1200 പരിശോധനകളാണ് സർക്കാർ മേഖലയിൽ മാത്രമായി നടത്തുന്നത്. ആലുവയിൽ കർശന പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ട്.

ചെല്ലാനത്തെ പ്രവർത്തനങ്ങൾ

1 ഫോണിലൂടെ ആരോഗ്യ സ്ഥിതി വിലയിത്തൽ

2 മെന്റൽ ഹെൽത്ത് സംഘത്തിന്റെ സേവനം

3 ടെലി മെഡിസിൻ സംഘം

4 സൗജന്യ റേഷൻ

5 ഭക്ഷ്യ കിറ്റ് വിതരണം