പള്ളുരുത്തി: പെരുമ്പടപ്പ് റോഡ് സംഗമം ലൈനിൽ ചക്കാലക്കൽ വീട്ടിൽ സൈനുദീന്റെ ഭാര്യ വാഹിദ (54) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തങ്ങൾനഗർ പള്ളി കബർസ്ഥാനിൽ. മക്കൾ: അൽത്താഫ്, രഹ്ന, റഹ്മത്ത്. മരുമക്കൾ: സുധീർ, സുമയ്യ.