sishupalan-57

മരട്: നിരവത്ത് റോഡിൽ നെരോത്ത് വീട്ടിൽ ശിശുപാലൻ (57 - കൊച്ചിൻപോർട്ട്) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുജാത (മരട് മുനിസിപ്പൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ). മക്കൾ: ശ്യാം, ശരണ്യ. മരുമക്കൾ: ചിപ്പി, സുബിരാജ്.