അങ്കമാലി : നസ്രത്ത് നഗർ എൻ.എൻ 313ൽ അറയ്ക്കൽ പരേതനായ ചാക്കപ്പന്റെ ഭാര്യ അന്നം (97) നിര്യാതയായി. തുറവൂർ പുതുവ കുടുംബാംഗമാണ്. മക്കൾ: ജോസഫ് (റിട്ട. ടെൽക്), ജോസ്, ജോർജ് (ഇരുവരും ബിസിനസ്), ലില്ലി, മാർട്ടിൻ (ബിസിനസ്), പരേതനായ പൗലോസ്. മരുമക്കൾ: റോസിലി, ലിസി, ലിസി, ബെൻസി, ഷെറി, പരേതനായ ഏല്യാസ്.