ഭീതിയുടെ പുക... യാത്രയ്ക്കിടയിൽ അരൂർ സിഗ്നൽ ജംഗ്ഷനിൽ നിർത്തിയ ഓട്ടോയിൽ നിന്ന് ശക്തമായി പുക പുറത്തേക്ക് വന്നതും ശബ്ദവും ഭീതിയിലായി. യാത്രക്കാർ ഉടൻ തന്നെ ചാടിയിറങ്ങി. ഓയിൽ കൂടിയതാണ് ഇങ്ങനെ സംഭവിച്ചത്.