മഴമുഖം... യാത്രയ്ക്കിടയിലെ ശക്തമായ മഴയിൽ വാഹനത്തിന് മുകളിൽ ഇട്ടിരിക്കുന്ന ടർപ്പോളിനിൽ കെട്ടിക്കിടക്കുന്ന വെള്ളം കോരിക്കളയുന്ന തൊഴിലാളി. അരൂരിൽ നിന്നുള്ള കാഴ്ച.