കാവലായ്... കൊവിഡ് പശ്ചാത്തലത്തിൽ നഗരത്തിൽ തിരക്ക് കുറഞ്ഞു വിശ്രമിക്കാനും നടക്കാനുമായി ആളുകൾ എത്തിയിരുന്ന എറണാകുളം പനമ്പള്ളി നഗർ വോക്ക് വേയിൽ കിടക്കുന്ന തെരുവ് നായ.