auto

സിഗ്നലിൽ നിറുത്തിയ ആട്ടോയിൽ നിന്ന് വലിയ ശബ്ദത്തിൽ ശക്തമായി പുക ഉയർന്നപ്പോൾ എൻജിനിന്റെ ഭാഗത്ത് നിന്ന് ടയറും സാധനങ്ങളും എടുത്ത് മാറ്റുന്ന ഡ്രൈവർ. എറണാകുളം - ആലപ്പുഴ അതിർത്തിയായ അരൂരിൽ നിന്നുള്ള കാഴ്ച