മൂവാറ്റുപുഴ: മുടവൂർ പ്രസിഡൻസി സ്കൂളിൽ നിന്നും എസ്.എസ്. എൽ.സി പരീക്ഷയെഴുതിയ 50 വിദ്യാർത്ഥികളിൽ 32 ഡിസ്റ്റിംഗ്ഷനും, 18 ഫസ്റ്റ് ക്ലാസും, പ്ലസ്ടു പരീക്ഷയിലും നൂറുശതമാനം വിജയം കരസ്ഥമാക്കി.