covid-19

ഞാനൊന്ന് കടന്നോട്ടെ സാറെ...കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് കണ്ടെയ്മെന്റ് സോണായതിനെ തുടർന്ന് ബാരിക്കേഡ് വച്ച് അരൂക്കൂറ്റിയിൽ പൊലീസ് പരിശോധിച്ച് വാഹനം കടത്തിവിടുന്നു. ശക്തമായ മഴയിലും ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ