കിഴക്കമ്പലം: പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തരിശ് നെൽപ്പാടം 'സുഭിക്ഷ കേരളം' പദ്ധതിയിൽ കൃഷിയോഗ്യമാക്കുന്നതിനായുള്ള സ്ഥലം ഉടമകളുടെ ആലോചനയോഗം 24ന് രാവിലെ 11ന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളി പാരീഷ് ഹാളിൽ നടക്കും.