തൃപ്പൂണിത്തുറ: എരൂർ ശ്രീ കല്പദ്രുമയോഗം ഗുരുകുല വിദ്യാലയത്തിൽ സി.ബിഎസ്.ഇ പത്താം ക്ലാാസ് പരീക്ഷയിൽ രണ്ടാം തവണയും നൂമമേനിയുടെ വിജയത്തിളക്കം. പരീക്ഷയെഴുതിയ 17 പേരും ഫസ്റ്റ് ക്ലാസ്സ് നേടിയാണ് വിജയിച്ചത്. ഇക്കുറി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ പ്ളസ് വൺ പ്രവേശനത്തിന് സ്കോളർഷിപ്പും നൽകും.