thalhath-66

ഫോർട്ടുകൊച്ചി: കൽവത്തി ലെയ്ൻ നമ്പർ 7ൽ പൈങ്ങാടത്ത് വീട്ടിൽ പരേതനായ മൊയ്തീൻ സാഹിബിന്റെ മകൻ തൽഹത്ത് (തെല്ലു ) (66) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: തൻസില, തസ്ലീം. മരുമകൻ: റിയാസ്‌.