കാലടി: ശ്രീമൂലനഗരം കൃഷിഭവനിൽ നിന്നും സബ്സിഡി നിരക്കിൽ സങ്കരയിനം തെങ്ങിൽ തൈകൾ വിതരണം ചെയ്യുന്നു. തൈ ഒന്നിനു 125 രൂപ അടക്കേണ്ടതാണ്. നാാളെ മുതൽ തൈ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.