mariam-joseph-98

മൂവാറ്റുപുഴ: കപ്യാരട്ടേൽ (മടുമ്പുംചാലിൽ) പരേതനായ പൈലിയുടെ ഭാര്യ മറിയം ജോസഫ് (98) നിര്യാതയായി. മക്കൾ: ജോർജ് (ബേബി സ്റ്റോഴ്‌സ്, മൂവാറ്റുപുഴ), അൽഫോൺസ (റിട്ട. ഹെൽത്ത്), ലിസി (ടീച്ചർ, ലിറ്റിൽ ഫ്‌ളവർ), സ്റ്റെല്ല, പരേതരായ അന്നക്കുട്ടി, ബേബി. മരുമക്കൾ: സെലിൻ ജോർജ് (മുനിസിപ്പൽ കൗൺസിലർ), മാത്യു (റിട്ട. എസ്.ഐ), ഷാജി, സണ്ണി ചാക്കോ, പരേതനായ വർഗീസ്.