dainy

വൈപ്പിൻ : ചെറായി എസ്.എസ് അരയ യു.പി.എസ് അദ്ധ്യാപികയും പറവൂർ പറയകാട് പരേതനായ കോരാട്ട് കൃഷ്ണകുമാറിന്റെ ഭാര്യയുമായ കെ.ആർ. ഡൈനി (50) നിര്യാതയായി. ഞാറക്കൽ കണ്ണിപുറത്ത് കുടുംബാംഗം. മക്കൾ : അനന്തു (വിദ്യാർത്ഥി, എസ്.ഐ.എം.എസ്. പൂനെ), നന്തു (വിദ്യാർത്ഥി, കാലടി ശ്രീശങ്കര എൻജിനീയറിംഗ് കോളേജ്.). സഞ്ചയനം 23ന് രാവിലെ 7.30ന്.