തൃപ്പൂണിത്തുറ: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എരൂർ ശ്രീനാരായണ ഗുരുവരാശ്രമസംഘം ശ്രീഗുരു-മഹേശ്വര ക്ഷേത്രത്തിൽ കർക്കടവാവുബലി ഉണ്ടായിരിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.