കൂത്താട്ടുകുളം: മണ്ണത്തൂർ മണ്ടോളിൽ പരേതനായ മത്തായിയുടെ മകൾ പ്രൊഫ. അന്ന മാത്യു (104) നിര്യാതയായി. തിരുനെൽവേലി സാറാടക്കർ കോളേജിൽ ഗണിത ശാസ്ത്രവിഭാഗം റിട്ട.ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആണ്. സഹോദരങ്ങൾ: എൻ.എം. കുര്യക്കോസ്, എൻ.എം. വർഗീസ്, എൻ.എം. പൗലോസ്, മേരി എബ്രഹാം.