george-77

കിഴക്കമ്പലം: കല്ലാപ്പാറ പരേതനായ വറുഗീസ് വൈദ്യരുടെ മകൻ കെ.വി. ജോർജ് (77) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് താമരച്ചാൽ യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശക്കുട്ടി (റിട്ട. ഗവ. ഹൈസ്കൂൾ അദ്ധ്യാപിക). മക്കൾ: പീറ്റർ,​ ബെറ്റി (ദുബായ്),​ ബിന്ദു (എ.ഐ.ജി ഹോസ്പിറ്റൽ,​ ഹൈദരാബാദ്). മരുമക്കൾ: ജിബി ജോർജ് ,​ റോബി മാത്യു,​ അരുൺ എബ്രഹാം.