പള്ളുരുത്തി: നവജീവൻ പ്രേഷിതസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെല്ലാനത്ത് ഭക്ഷ്യധാന്യ വിതരണം എസ്.ഐ. സനൽ നിർവഹിച്ചു. മേരി റേച്ചൽ, നെൽസൻ കോച്ചേരി, ജോൺസൺ വള്ളനാട്ട്, പോൾ ബെന്നി തുടങ്ങിയവർ സംബന്ധിച്ചു.