കൊച്ചി: കെവിഡ് ബാധിതരുടെ എണ്ണം ഇന്നലെ ഇരട്ടിച്ച് 115 ലെത്തി. വ്യാഴാഴ്ച 70 പേർക്കായിരുന്നു രോഗബാധ. ആലുവ, ചെല്ലാനം, കീഴ്‌മാട് ക്ളസ്റ്ററുകളിലാണ് ഏറ്റവുമധികം പേർ. രണ്ടു ഡോക്ടർമാർക്കും സ്വകാര്യ ആശുപത്രി ജീവനക്കാരിക്കും രോഗം ബാധിച്ചു. ആകെ രോഗബാധിതർ 638.
വിദേശം, അന്യസംസ്ഥാനം 31
സമ്പർക്കം
ചെല്ലാനം ക്ലസ്റ്ററിൽ 33
ആലുവ ക്ലസ്റ്ററിൽ 30
കീഴ്‌മാട് ക്ലസ്റ്ററിൽ 4
കരുമാല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ 20, 51, 56 വയസുള്ള കരുമാല്ലൂർ സ്വദേശികൾ.
42 വയസുള്ള കരുമാല്ലൂർ സ്വദേശിനി
47 വയസുള്ള ആലങ്ങാട് സ്വദേശിനി. നേരത്തെ രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബദ്ധു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസുകാരനായ ഡോക്ടർ
41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടർ
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 23 വയസുള്ള തമിഴ്‌നാട് സ്വദേശിനി
53 വയസുള്ള കൂനമ്മാവ് സ്വദേശി, 43 വയസുള്ള കുമ്പളങ്ങി സ്വദേശി. എഴുപുന്നയിൽ രോഗം ബാധിച്ച വ്യക്തികളുമായി സമ്പർക്കം.
മെഡിക്കൽ കോളേജിൽ മുമ്പ് രോഗം സ്ഥിരീകരിച്ച ശുചീകരണ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലെ 53 വയസുള്ള. ശുചീകരണ ജീവനക്കാരിയായ ചൂർണിക്കര സ്വദേശിനി
കോഴിക്കോട് വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന 32 വയസുള്ള മൂവാറ്റുപുഴ സ്വദേശി പൊലീസ് ഉദ്യോഗസ്ഥൻ.
19, 32 വയസുള്ള ചിറ്റാറ്റുകര സ്വദേശികൾ. ഉറവിടം വ്യക്തമല്ല.
അങ്കമാലിയിലെ 68 വയസുള്ള കന്യാസ്ത്രീ. മുമ്പ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം
76 വയസുള്ള കാഞ്ഞൂർ സ്വദേശി. ഉറവിടം വ്യക്തമല്ല.
45 വയസുള്ള തൃക്കാക്കര സ്വദേശി. മുമ്പ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം
നിരീക്ഷണം
ആകെ 14,257
വീടുകളിൽ 12335
കൊവിഡ് സെന്റർ 365
പണം കൊടുത്ത് 1557
പുതിയത് 774
ഒഴിവാക്കിയത് 1331
ആശുപത്രികളിൽ
ഇന്നലെ 83
മെഡിക്കൽ കോളേജ് 60
രാജഗിരി എഫ്.എൽ.ടി.സി 11
സ്വകാര്യ ആശുപത്രി 12
ആശുപത്രി വിട്ടവർ
ആകെ 26
മെഡിക്കൽ കോളേജ് 2
അങ്കമാലി അഡ്‌ലക്‌സ് 5
സ്വകാര്യ ആശുപത്രികൾ 19
ആശുപത്രി നിരീക്ഷണം
ആകെ 565
മെഡിക്കൽ കോളേജ് 112
അങ്കമാലി അഡ്‌ലക്‌സ് 263
സിയാൽ സെന്റർ 126
രാജഗിരി സെന്റർ 11
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
മൂവാറ്റുപുഴ ജനറൽ ആശുപത്രി1
സ്വകാര്യ ആശുപത്രികൾ 50
ചികിത്സയിലുള്ള രോഗികൾ
ആകെ 638
മെഡിക്കൽ കോളേജ് 228
അങ്കമാലി അഡലക്സ് 263
സിയാൽ സെന്റർ 126
രാജഗിരി സെന്റർ 11
ഐ.എൻ.എച്ച്.എസ് സഞ്ജീവനി 2
സ്വകാര്യ ആശുപത്രികൾ 8
പരിശോധന
ആകെ ഫലം 509
ഫലം വരാൻ 2312
ശേഖരിച്ചത് 421