eliyamma-91

കോതമംഗലം : പാലമറ്റം കാഞ്ഞിരക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (91) നിര്യാതയായി. മക്കൾ : മത്തായി (റിട്ട. സബ് ഇൻസ്‌പെക്ടർ), തോമസ്, ജോർജ്, ലീല. മരുമക്കൾ : വൽസ, ലീല, ഏലിയാമ്മ, ജോൺ.