dr-vimala-71

ശ്രീമൂലനഗരം : പുലിപ്ര കുറ്റിക്കാട്ട് പരേതനായ ബ്രിഗേഡിയർ അരവിന്ദിന്റെ ഭാര്യ ഡോ. വിമല അരവിന്ദ് (71) ബോട്‌സ്വാനയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേതനായ ഗംഗാധരമേനോന്റെയും സരോജിനിയമ്മയുടെയും മകളാണ്. മക്കൾ : പരേതനായ അനിൽ, അപർണ. മരുമകൻ : ട്രെവർ പീറ്റർ.