ഏരൂർ സെക്ഷൻ: ആസാദ്, എസ്എൻ ജംങ്ക്ഷൻ, വർമ്മ മാളിക എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: മാടപ്പാട്ട്, തൃക്കോവിൽ റോഡ്, ശാന്തിനഗർ ,കൊറ്റംകാവ്, ഡിവയിൻ സീൽ കോൺവന്റ് , പുല്ലുപറമ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തേവര സെക്ഷൻ: എംജി റോഡിൽ അറ്റ്‌ലാന്റിസ് ജംഷ്ഷൻ മുതൽ കിഴവന വരെയും ആലപ്പാട്ട് ക്രോസ് റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ