തൃപ്പൂണിത്തുറ: പെരുമ്പളത്തെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തെക്കൻപറവൂർ അങ്ങാടിയിലുള്ള ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കട അടച്ചു. ഉടമയും മറ്റൊരു ജീവനക്കാരനും ക്വാറന്റൈനിൽ പോയി.