തൃപ്പൂണിത്തുറ: കൊടുങ്ങല്ലൂർ തെക്കുംപുറത്ത് വാരിയത്ത് ഡോ. ശങ്കരൻകുട്ടി (75 - റിട്ട. കോട്ടക്കൽ ആയുർവേദ കോളേജ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഗീത (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്). മക്കൾ: അശോക്, ദിലീപ്. മരുമക്കൾ: കാർത്തിക, അപർണ.