പറവൂർ: തുരുത്തിപ്പുറം പൂമാലിൽ പരേതനായ ബാഹുലേയന്റെ ഭാര്യ കൗസല്യ (88) നിര്യാതയായി. മക്കൾ: അഡ്വ. പി.ബി. ലവൻ, ശിവദാസ് (റിട്ട. കയർഫെഡ്), ഘോഷ് (റിട്ട.ബാങ്ക് ഓഫ് ഇൻഡ്യ), സജീവ് റാവു (റിട്ട. കെ.എഫ്.ആർ.ഐ), ശ്യാംലാൽ (റെയിൽവെ). മരുമക്കൾ: രമണി, ശാന്തി, മിനി, ഷീബ, പരേതയായ ദീപ.