kunjippillakkutty

തൃപ്പൂണിത്തുറ: കൊച്ചി രാജകുടുംബത്തിലെ കുഞ്ഞമ്മതമ്പുരാൻ പരേതനായ തിരുവേഗപ്പുറ കക്കാട്ടുമനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ കൊച്ചുപടിഞ്ഞാറേ കോവിലകത്തെ കുഞ്ഞിപ്പിള്ളക്കുട്ടി തമ്പുരാൻ (94) നിര്യാതയായി. പണ്ഡിതരാജൻ കിരാങ്ങാട്ട്‌ നാരായണൻ നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിപ്പിള്ള തമ്പുരാന്റെയും മകളാണ്. മക്കൾ: സുമംഗല തമ്പുരാൻ, ബലരാമവർമ്മ.