ഫോർട്ടുകൊച്ചി: പഴയ കോക്കേഴ്‌സ് തിയേറ്ററിന് സമീപം പരേതനായ പുരുഷോത്തമന്റെ മകൻ പി.പി. ആനന്ദ് (70) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: രമ്യ, അഭയ്. മരുമക്കൾ: വിനോദ്, പ്രിയദർശിനി.