chandrikadevi
തൃപ്പൂണിത്തുറ നഗരസഭ പതിനാറാം വാർഡിൽ നിർമ്മിച്ച അങ്കണവാടിമന്ദിരം ചെയർപേഴ്സൺ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: നഗരസഭയിലെ 16-ാംഡിവിഷനിൽ റിഫൈനറിയുടെ സഹായത്തോടെ നഗരസഭ നിർമ്മിച്ച അങ്കണവാടിമന്ദിരം ചെയർപേഴ്സൺ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഒ.വി. സലിം അദ്ധ്യക്ഷനായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാജു, നിഷാ രാജേന്ദ്രൻ, കൗൺസിലർ സിന്ധു മധുകുമാർ എന്നിവർ സംസാരിച്ചു.