nazila-64

പള്ളുരുത്തി : കച്ചേരിപ്പടി എം.എൽ.എ റോഡിൽ പടയത്തിൽ പറമ്പിൽവീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ നാസില (64) നിര്യാതയായി. മക്കൾ: നജീബ് ഹംസ, നഹാസ്, നജിത. മരുമക്കൾ: ഷഹീർ, തൻവീറ, സമീറ.