പറവൂർ സെക്ഷൻ: ഘണ്ടാകർണ്ണൻവെളി ജംഗ്ഷൻ, ഘണ്ടാകർണ്ണൻവെളി നമ്പർ ടു, ചെറിയപ്പിള്ളി ജംഗ്ഷൻ, വിരാട് റോഡ്, വഴിക്കുളങ്ങര ജംഗ്ഷൻ എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

പറവൂർ സെക്ഷൻ: ടി.ബി. റോഡ്, ബാങ്ക് ഓഫ് ഇന്ത്യ, ടൗൺഹാൾ, അമ്പാട് റോഡ് എന്നിവിടളിൽ ഇന്ന് രാവിലെ എട്ട് മുതൽ പത്ത് വരെ വൈദ്യുതി മുടങ്ങും.